GST പ്രാബല്യത്തിലാവുന്നതിനാൽ ജൂലൈ 1നു മുൻപ് മെമ്പർമാർക്കായി ഒരു ട്രെയിനിങ് പ്രോഗ്രാം കൂടി നടത്തുന്നത് ഗുണകരമാവും എന്ന ഏരിയാ GB കളിൽ ഉയർന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടതാണ്. GST യുടെ പൂർണ രൂപം വന്ന സ്ഥിതിക്ക് ആധികാരികമായിത്തന്നെ അംഗങ്ങൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ വിദഗ്ദർക്ക് സാധിക്കും. സ്പോൻസർമാരായി Tally സഹകരിക്കാം എന്നറിയിച്ചിട്ടുണ്ട്. 29/6/2017 വ്യാഴാഴ്ച്ച വൈകീട്ട് നടത്തുന്നതിനെക്കുറിച്ചാണ് ആലോചിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കാം