Mitda Activities

18Aug/18

2018-Aug : കേരളത്തിലെ മഴകെടുതിയില്‍ MITDA യുടെ കൈത്താങ്ങ്‌

MITDA നോർത്ത് ഏരിയയിലെ മെമ്പർമാരുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെ 50 കുടുംബങ്ങൾക്ക് നൽകാനുള്ള കിറ്റുകൾ ഇന്ന് Mitda ഭാരവാഹികൾക്ക് കൈമാറി. കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. 1. അരി – 5കിലോ 2. പഞ്ചസാര – 1കിലോ 3. ചായപ്പൊടി

Read More...