MITDA നോർത്ത് ഏരിയയിലെ മെമ്പർമാരുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെ 50 കുടുംബങ്ങൾക്ക് നൽകാനുള്ള കിറ്റുകൾ ഇന്ന് Mitda ഭാരവാഹികൾക്ക് കൈമാറി. കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
- അരി – 5കിലോ
- പഞ്ചസാര – 1കിലോ
- ചായപ്പൊടി – 250ഗ്രാം
- അവിൽ – 1കിലോ
- കടല – 500ഗ്രാം
- ബിസ്ക്കറ്റ് – 1 പാക്ക്
- സോപ്പ് – 1
- തോർത്ത് – 1
- ടൂത്ത് പേസ്റ്റ് – 1
- മെഴുകുതിരി – 6
- തീപ്പെട്ടി – 2
ഈ സാധനങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കാൻ MITDA ഭാരവാഹികൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.