2018-Aug : കേരളത്തിലെ മഴകെടുതിയില്‍ MITDA യുടെ കൈത്താങ്ങ്‌

MITDA നോർത്ത് ഏരിയയിലെ മെമ്പർമാരുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെ 50 കുടുംബങ്ങൾക്ക് നൽകാനുള്ള കിറ്റുകൾ ഇന്ന് Mitda ഭാരവാഹികൾക്ക് കൈമാറി. കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

  1. അരി – 5കിലോ
  2. പഞ്ചസാര – 1കിലോ
  3. ചായപ്പൊടി – 250ഗ്രാം
  4. അവിൽ – 1കിലോ
  5. കടല – 500ഗ്രാം
  6. ബിസ്ക്കറ്റ് – 1 പാക്ക്
  7. സോപ്പ് – 1
  8. തോർത്ത് – 1
  9. ടൂത്ത് പേസ്റ്റ് – 1
  10. മെഴുകുതിരി – 6
  11. തീപ്പെട്ടി – 2
    ഈ സാധനങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കാൻ MITDA ഭാരവാഹികൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.
Scroll to Top